സെൻസർ ബോർഡുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ആന്റപ്പന്റെ അദ്ഭുതപ്രവൃത്തികൾ എന്ന ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതെന്ന് നടനും സംവിധായകനുമായ വിപിൻ ആറ്റ്‌ലി. രക്തച്ചൊരിച്ചിലുകൾ ഇല്ലെങ്കിലും പ്രമേയം കാരണം എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. മുംബൈയിൽവെച്ചാണ് സെൻസറിങ് ജോലികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,