സംവിധായകനും നിർമാതാവും വെളിപ്പെടുത്തരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും താൻ അഭിനയിച്ച 'വിചിത്രം' സിനിമയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് നടൻ ബാലു വർഗീസ്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രസ്സ് മീറ്റിൽ സംസാരിക്കവേയായിരുന്നു ബാലുവിന്റെ രസകരമായ 'വെളിപ്പെടുത്തൽ'. 

To advertise here,

അ‌ച്ചു വിജയൻ സംവിധാനം ചെയ്ത വിചിത്രം ഒരു ക്രൈം-മിസ്റ്ററി-ത്രില്ലറാണ്. അഞ്ച് ആൺമക്കളും അ‌മ്മയും അ‌ടങ്ങുന്ന കുടുംബത്തിന് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.