'ഷാഹി കബീറിന്റെ UA 13+ പ്ലസ് സർട്ടിഫിക്കറ്റ് കിട്ടിയ ആദ്യ സിനിമയാണ് ഉന്മാദം. സ്ഥിരം ഷാഹി കബീർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്കും ഈ ചിത്രം കാണാം'... പറയുകയാണ് മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. ഷാഹി കബീറിന്റെ തിരക്കഥയിൽ നവാഗതനായ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ഉന്മാദത്തിന്റെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ ഒപ്പം ഷാഹി കബീർ കിരൺ ദാസ് ലിജോ മോൾ എന്നിവർ ടാക്കീസിൽ ചേരുന്നു.

To advertise here,