സിനിമയിലെങ്കിൽ വേണ്ട ഞാൻ നാടകത്തിലഭിനയിക്കുമെന്ന് പറഞ്ഞയാളാണ് അച്ഛൻ – ഷോബി തിലകൻ
‘അച്ഛനോടുള്ള സ്നേഹം ആളുകൾക്ക് എന്നോടുമുണ്ട്. പക്ഷേ അച്ഛനുമായി താരതമ്യം ചെയ്യുന്നത് പ്രശ്നമാണ്. ഇത്രയധികം ജീവിതാനുഭവങ്ങൾ ഉള്ളൊരു നടൻ മലയാള സിനിമയിൽ വേറയുണ്ടാവില്ല. ഈ അനുഭവങ്ങളാണ് തിലകനിലെ നടനെ ഊതിക്കാച്ചിയ പൊന്നാക്കിയത്,’ പറയുകയാണ് നടൻ ഷോബി തിലകൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃഢത്തെക്കുറിച്ച് സംസാരിക്കവേയാണ് അച്ഛനെക്കുറിച്ച് ഷോബി മനസ് തുറന്നത്.
ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ദൃഡത്തിന്റെ വിശേഷങ്ങളുമായി സംവിധായകനൊപ്പം ഷോബി തിലകൻ, കോട്ടയം രമേശ്, നന്ദൻ ഉണ്ണി എന്നിവർ Talkiesൽ.
Content Highlights: Shoby Thilakan reflects on the legacy of his father, the legendary actor Thilakan. Discussion regarding the challenges of being compared to a veteran actor. Insights into the new Malayalam film 'Dridam' directed by Martin Joseph. Cast members Shoby Thilakan, Kottayam Ramesh, and Nandan Unni share production updates.
Published: 08 May 2026, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented