പോസ്റ്റർ കണ്ടപ്പോൾ ഒരു ഫീൽ ഗുഡ് പടം പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ചാണ് ബാലന്റെ ട്രെയിലർ പുറത്തുവന്നത്. ചിത്രം കണ്ടുതന്നെ അറിയണം എന്ന് പറയുകയാണ് സംവിധായകൻ ചിദംബരം. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലനിൽ ആദിശേഷൻ എന്ന ആലപ്പുഴക്കാരനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ആദിശേഷന്റെ പക്വതയെത്തിയ അഭിനയം ഞെട്ടിച്ചു എന്നു പറയുന്നു ചിദംബരം. ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിദംബരത്തിനൊപ്പം സംവിധായകനും നടനുമായ ഗിരീഷ് എഡിയും ആർട് ഡയറക്ടർ അജയൻ ചാലിശ്ശേരിയും ടാക്കീസിൽ ചേരുന്നു.

To advertise here,