കുട്ടികൾക്ക് മാത്രമല്ല പിള്ള മനസ്സുള്ള വലിയവർക്കും പ്ലൂട്ടോ ഇഷ്ടപ്പെടും-അൽത്താഫ്
മലയാളത്തിലേക്ക് മറ്റൊരു അന്യഗ്രഹ ജീവി ചിത്രം കൂടി എത്തുകയാണ്. അൽത്താഫ് കേന്ദ്ര കഥാപത്രമായെത്തുന്ന പ്ലൂട്ടോ. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോയുടെ വിശേഷങ്ങളുമായി സംവിധായകാനൊപ്പം അൽത്താഫ്, നീരജ്, ആർഷ എന്നിവർ talkies ൽ ചേരുന്നു.
നിഷ്കളങ്കനായ അന്യഗ്രഹ ജീവി എന്ന തോന്നലാണ് അൽത്താഫിലേക്ക് എത്തിച്ചത് എന്ന് പറയുന്നു സംവിധായകൻ. ശാരീരികമായി അധ്വാനം വേണ്ടി വന്നിട്ടില്ലെങ്കിലും അന്യഗ്രഹജീവിയുടെ കോസ്റ്റ്യൂം ഇട്ടിട്ടുള്ള ഷൂട്ടിംഗ് കുറച്ചു ശ്രമകരം ആയിരുന്നു എന്ന് അൽത്താഫും പറയുന്നു.
ചിത്രത്തിലെ പാട്ടുകൾ എഴുതി കമ്പോസ് ചെയ്തു പാടുന്നതിലേക്ക് താനെത്തിയത് യാദൃശ്ചികമായി ആണെന്ന് നീരജ് മാധവ് പറയുന്നു. അന്യഗ്രഹ ജീവി കേരളത്തിൽ എന്ന കൺസെപ്റ്റ് തന്നെയാണ് ഈ സിനിമയിലേക്ക് തന്നെ ആകർഷിച്ചതെന്ന് ആർഷയുടെ വാക്കുകൾ.
Content Highlights: Althaf plays the central character as an alien in the upcoming movie Pluto. Director Adithyan Chandrashekar explains the casting choice for the innocent alien role. Althaf shares challenges of acting in an alien costume. Neeraj Madhav discusses his accidental entry into songwriting and composing for the film. Arsha highlights the unique concept of an alien landing in Kerala.
Published: 30 Jul 2026, 07:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented