"ഒരു യൂണിവേഴ്സ് ക്രിയേറ്റ് ചെയ്യണമെന്ന ആഗ്രഹമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. മധു പോറ്റി എന്ന കഥാപാത്രത്തിന് ഒരു വ്യക്തമായ അടിത്തറയും അവസാനവും വേണമെന്ന് തോന്നി. അത്തരമൊരു ചർച്ചയിലാണ് ഭ്രമയുഗവും കൊടുമൺ പോറ്റിയും ഡീയസ് ഈറേയിൽ കടന്നുവരുന്നത്..." പറയുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഡിയസ് ഇറേ തീയേറ്ററുകളിൽ പ്രേക്ഷകനെ ഭയപ്പെടുത്തി മുന്നേറുമ്പോൾ ഈ യൂണിവേഴ്സിൽ‌ നിന്നൊരു സ്പിൻ ഓഫ് ചിത്രം പ്രതീക്ഷിക്കാം എന്ന് പറയുന്നു രാഹുൽ.

To advertise here,