രമേശ് നാരായണൻ എന്ന പേരും ലെഗസിയും അനുഗ്രഹം തന്നെയാണ്. പക്ഷേ, അച്ഛൻ സംഗീത സംവിധായകനായതുകൊണ്ടുതന്നെ അവസരങ്ങൾ വീട്ടിൽ തന്നെയുണ്ടല്ലോ എന്ന് ചിന്തിച്ചവരുണ്ട്. എന്നെ സംബന്ധിച്ച് ആ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്- ഗായിക മധുവന്തി പറയുന്നു. ആരാധികേ എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ശബ്ദമാണ് മധുവന്തിയുടേത്. സംഗീത വിശേഷങ്ങളുമായി മധുവന്തി ചേരുന്നു. 

To advertise here,

Inshort: Singer Madhuvanti talks about her journey, facing challenges despite being Ramesh Narayan`s daughter, and her hit song `Aradhike`.