തീയേറ്ററുകളില്‍ നിറഞ്ഞാടുന്ന ആറാട്ട് സിനിമയിലെ ഹിറ്റായ പാട്ടുകളിലൊന്നാണ് ഒന്നാം കണ്ടം കേറി എന്നു തുടങ്ങുന്ന ഗാനം. ഈ ​ഗാനരം​ഗത്തിന്റെ ചിത്രീകരണദൃശ്യം ഇപ്പോൾ വൈറലായിരിക്കുകയാണ്. നെയ്യാറ്റിൻകര ​ഗോപനായെത്തിയ മോഹൻലാലിന്റെ നൃത്തച്ചുവടുകളാണ് വീഡിയോയുടെ ഹൈലൈറ്റ്.  സ്റ്റില്‍ ഫോട്ടോഗ്രാഫറായ നവീന്‍ മുരളിയാണ് ഈ ഗാനത്തിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

To advertise here,