എല്ലാ മലയാളികൾക്കുമുള്ള അതേ ആകാംക്ഷയാണ് ദൃശ്യം 3-യേക്കുറിച്ച് തങ്ങൾക്കുമുള്ളതെന്ന് നടിമാരായ അൻസിബ ഹസനും എസ്തർ അനിലും. ദൃശ്യം 2 തിയേറ്റിൽ കാണാൻ സാധിക്കാത്തിൽ വിഷമമുണ്ടെന്നും അവർ പറഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഇരുവരും. അടുത്തമാസം 21-നാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലിറങ്ങുന്നത്.

To advertise here,