ബൈസണ് വേണ്ടി ഒന്നര വർഷം തിരുനെൽവേലിയിൽ താമസിച്ചു, അവരിൽ ഒരാളായി ജീവിച്ച ആളാണ് ധ്രുവ്. കബഡി കളി പഠിച്ചു, ഇന്ന് ധ്രുവ് പ്രോ കബഡി പ്ലയെർ ആണ്... പറയുകയാണ് രജിഷ വിജയൻ. മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ കാലമാടൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു രജിഷയും നടൻ ധ്രുവ് വിക്രമും Talkies ൽ

To advertise here,