പുറമേനിന്ന് നോക്കുമ്പോൾ ശാന്തം, എന്നാൽ അകമേ അങ്ങനെ അല്ല | Bhavana
23 വർഷം, 90 സിനിമകൾ എന്ന് നിങ്ങൾ പറയുമ്പോൾ ശരിക്ക് അത്ഭുതം തോന്നുന്നുണ്ട്, ഈ യാത്രയിൽ ഉയർച്ച താഴ്ചകളും സങ്കടവും സന്തോഷവും നിരാശയും എല്ലാം ഉണ്ടായിട്ടുണ്ട്. ചിലത് പഠിച്ചു ചിലത് മറന്നു കളഞ്ഞു..... പറയുകയാണ് ഭാവന. റീ ഇൻട്രൊഡ്യുസിങ് ഭാവന എന്ന പേരിൽ എത്തുന്ന അനോമി എന്ന ചിത്രത്തിലൂടെ കഥാപാത്രത്തിലും കരിയറിലും പുതുമയുമായാണ് ഭാവന എത്തുന്നത്. ആദ്യമായി നിർമാതാവിന്റെ റോളിലും എത്തുന്ന അനോമിയുടെ വിശേഷങ്ങളുമായി ഭാവനയും സഹതാരം വിഷ്ണു അഗസ്ത്യയും Talkies ൽ
Content Highlights: With Anomi, Bhavana marks a powerful reintroduction—embracing creative renewal as both actor and first-time producer after 23 years in cinema.
Published: 23 Jan 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented