27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. 70 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തവണത്തെ ചലച്ചിത്ര മേളയുടെ പ്രത്യേകതകള്‍ വിവരിക്കുകയാണ് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ദീപിക സുശീലന്‍.

To advertise here,