കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സദസ്സിൽ നിന്നുയർന്ന കൂവലിന് മറുപടി നൽകി സംവിധായകൻ രഞ്ജിത്ത്.  'എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം, കൂവലൊന്നും ഒരു വിഷയമല്ല,' അതുകൊണ്ട് കൂവിത്തോൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെടേണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത് പറഞ്ഞു. 

To advertise here,