ചാലക്കുടി നഗരത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നിർമലാ കോളേജിനു സമീപത്തെ വീട്ടിലെ സിസി ടിവി ക്യാമറയിലാണ് തിങ്കളാഴ്ച പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബുധനാഴ്ച പുലർച്ചെ വിദേശത്തുള്ള മകന്‍ ദൃശ്യംകണ്ട് വിളിച്ചപ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്.  പ്രദേശത്ത് രാത്രികാല പട്രോളിങ്ങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

To advertise here,