കൊച്ചി: ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായ ഉമൈക്കോണിലേക്ക് ബെന്നീസ് റോയൽ ടൂർസ് യാത്ര സംഘടിപ്പിക്കുന്നു. ഏകദേശം അഞ്ഞൂറോളം പേർ മാത്രം താമസിക്കുന്ന ഈ സ്ഥലത്തേക്ക് യാത്ര പോകാൻ ഏറ്റവും അനുയോജ്യമായ സമയം ഡിസംബർ മുതൽ മാർച്ച് വരെയാണ്. അതിനാൽ മാർച്ച് 24 -നാണ് ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയായ ബെന്നീസിന്റെ യാത്രാസംഘം ഉമൈക്കോണിലേക്ക് പുറപ്പെടുന്നത്.
ഉമൈക്കോണിൽ വിന്റർ ഫെസ്റ്റിവൽ നടക്കുന്നത് ഈ സമയത്താണ്. കൂടാതെ തണുപ്പും താരതമ്യേന കുറവാണ്. റെയിൻ ഡിയർ-ഹോഴ്‌സ് റൈഡിങ് മൽസരങ്ങളും മഞ്ഞൊരുക്കുന്ന വിസ്മയഭംഗികളുമടക്കം ഉമൈക്കോൺ സഞ്ചാരികൾക്കായി കരുതിവയ്ക്കുന്ന മായികാനുഭവങ്ങൾ നിരവധിയാണ്.
ഒരുപക്ഷേ ഇന്ത്യയിൽനിന്ന് ഇവിടേക്ക് പോകുന്ന ആദ്യത്തെ സംഘമായിരിക്കും ബെന്നീസ് റോയൽ ടൂർസിന്റേത്. 15 പേർ മാത്രമാണ് ഈ സംഘത്തിൽ ഉണ്ടായിരിക്കുക. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി +91 81389 99328, +91 81389 19631 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: Embark on an unforgettable journey to Oymyakon, the coldest inhabited place on Earth, with Bennis Royal Tours. Experience winter festivals & stunning icy landscapes.
Published: 12 Feb 2026, 03:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented