കൊച്ചി: എല്ലാ യാത്രികരുടെയും സ്വപ്‌നഭൂമിയായ കെനിയയിലെ മസായിമാര ദേശീയോദ്യാനത്തിലേക്കുള്ള ഗ്രൂപ്പ് ടൂറിന് പത്തുശതമാനം ഡിസ്‌ക്കൗണ്ട്. ടൂര്‍മാക്‌സ് നല്‍കുന്ന ഈ സുവര്‍ണ്ണാവസരം ജനുവരി 6-നുള്ളില്‍ ബുക്ക് ചെയ്യുന്ന ആദ്യത്തെ 10 പേര്‍ക്ക് മാത്രമാണുള്ളത്. ന്യൂ ഇയര്‍ ഓഫറായി നല്‍കുന്ന ഈ ഡിസ്‌ക്കൗണ്ടിനു പുറമേ ട്രാവല്‍ ഇന്‍ഷുറന്‍സ്, യെലോ വാക്‌സിനേഷന്‍ എന്നിവയും സൗജന്യമാക്കിയിട്ടുണ്ട്. മസായിമാരയ്ക്ക് പുറമേ അംബോസെലി, നെയ്‌വാഷ, നെയ്‌റോബി എന്നിവയും സന്ദര്‍ശിക്കുന്ന യാത്ര ഫെബ്രുവരി 13, 22 തീയതികളില്‍ ആരംഭിച്ച് എട്ടു ദിവസം കൊണ്ടാണ് പൂര്‍ത്തിയാകുന്നത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും യാത്ര ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9666700300, 9387386978.
Content Highlights: Book your Kenya Maasai Mara group tour by Jan 6th & get 10% off
Published: 02 Jan 2025, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented