
മാള: ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യണമെന്നും മെഡിസെപ്പ് പദ്ധതിയിലെ അപാകത പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാള ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എം. കുഞ്ഞുമൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ബി. പ്രസാദ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് എം.സി. പോളച്ചൻ, സെക്രട്ടറി വി.സി. ജോൺസൺ, പ്രൊഫ. വി.എ. വർഗീസ്, എൻ.എസ്. വിജയൻ, വിത്സൺ മാമ്പിള്ളി, ജയാ സുരേന്ദ്രൻ, വി.എസ്. കർണൽസിങ്, എം.എസ്. അലികുഞ്ഞ്, എം.പി. സിസിലി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എം.ബി. പ്രസാദ്(പ്രസിഡന്റ്), വിത്സൺ മാമ്പിള്ളി(സെക്രട്ടറി), വി.എസ്. കർണൽസിങ്(ട്രഷറർ).
Content Highlights: The Kerala State Service Pensioners Association annual conference in Mala demanded the clearance of dearness relief dues and rectification of Medisep scheme issues.
Published: 29 Nov 2026, 05:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented