ആരോഗ്യരംഗത്ത് ചുവടുറപ്പിക്കുന്നതിന് മുന്നോടിയായി ആപ്പിള്‍ പ്രീഡയബറ്റിസുള്ളവരെ സഹായിക്കാനുള്ള ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോട്ട്. പ്രീഡയബറ്റിസ് ഉള്ളവര്‍ പാലിക്കേണ്ട ഭക്ഷണക്രമങ്ങളും ജീവിതരീതിയും നിയന്ത്രിക്കാന്‍ ആപ്പ് സഹായകമാകും.
ഇതിനായി കമ്പനിയില്‍ പ്രീഡയബറ്റിക്കായ ജീവനക്കാരുണ്ടോയെന്നറിയാന്‍ രക്തപരിശോധന നടത്തും. ഇവര്‍ക്കാകും പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പ് ആദ്യം ലഭ്യമാക്കുക. നിലവില്‍ ആപ്പ് പുറത്തിറക്കാന്‍ തീരുമാനമായില്ലെങ്കിലും ഭാവിയില്‍ ആരോഗ്യരംഗത്ത് പുതിയ പ്രൊഡക്ടുകള്‍ കമ്പനി അവതരിപ്പിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. .
Content Highlights: apple to test blood sugar app
Published: 27 Oct 2024, 04:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented