ഐഖൂ സീ9 ലൈറ്റ് 5ജി (iQoo Z9 Lite 5G) സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 6300 5ജി ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 6 ജിബി വരെ റാം ലഭിക്കും. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 14 ആണിതില്‍. എംപി പ്രൈമറി ക്യാമറയും. 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്.
ബജറ്റ് നിരക്കിലെത്തുന്ന ഫോണിന്റെ നാല് ജിബി റാം + 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 10499 രൂപയും 6 ജിബി വേരിയന്റിന് 11499 രൂപയുമാണ് വില.
കൂടുതല്‍ വിവരങ്ങള്‍
| പ്രൊസസര്‍: | MediaTek Dimensity 6300 5G Mobile Platform |
| റാം: | 4 ജിബി | 6 ജിബി |
| റോം: | 128 ജിബി |
| ബാറ്ററി: | 5000 mAh |
| നിറം | അക്വാ ഫ്‌ലോ | മോച്ച ബ്രൗണ്‍ |
| ഓപ്പറേറ്റിംഗ് സിസ്റ്റം: | ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 14 (Funtouch OS 14) |
| ഡിസ്‌പ്ലേ റസല്യൂഷന്‍ | 1612 x 720 |
| ടൈപ്പ്: | എൽസിഡി |
| ടച്ച് സ്‌ക്രീന്‍: | കപ്പാസിറ്റീവ് മള്‍ട്ടി-ടച്ച് |
| ക്യാമറ (റിയര്‍): | 50 എംപി സോണി എഐ ക്യാമറ (പ്രൈമറി, f/1.8 ) + 2എംപി (ബോകെ, f/2.4) |
| ഫ്രണ്ട് ക്യാമറ | 8 എംപി (സെല്‍ഫി, f/2.0) |
| ഫ്‌ലാഷ് (റിയര്‍): | ഉണ്ട് |
| സീന്‍ മോഡുകള്‍ (റിയർ): | നൈറ്റ്, പോര്‍ട്രെയിറ്റ്, ഫോട്ടോ, വീഡിയോ, 50 എംപി, പനോരമ, സ്ലോ-മോ, ടൈം-ലാപ്‌സ്, പ്രോ, ലൈവ് ഫോട്ടോ, ഡോക്യുമെന്റ്‌സ് |
| സീന്‍ മോഡുകള്‍ (ഫ്രണ്ട് ക്യാമറ ) | പോര്‍ട്രെയിറ്റ്, ഫോട്ടോ, വീഡിയോ, നൈറ്റ് ഫോട്ടോ |
| വൈ-ഫൈ: | Wi-Fi 5 |
| ബ്ലൂടൂത്ത് | Bluetooth 5.4 |
| യുഎസ്ബി | ടൈപ്പ്-സി |
| ജിബിഎസ് | ഉണ്ട് |
| ഒടിജി | ഉണ്ട് |
| എഫ്എം | ഉണ്ട് |
| സിം സ്ലോട്ട്: | 1 നാനോ സിം + 1 നാനോ സിം (ഹൈബ്രിഡ്) |
| 2ജി: | GSM 850/900/1800MHz |
| 3ജി | WCDMA B1/B5/B8 |
| 4ജി: | FDD-LTE B1/B3/B5/B8/B28B | TDD-LTE B38/B40/B41 |
| 5ജി: | n1/n3/n5/n8/n28B/n40/n77(3300-3800MHz)/n78 |
| ജിപിഎസ്: | GPS, GLONASS, GALILEO, BeiDou, GNSS, QZSS |
| ആക്സലറോമീറ്റര്‍: | ഉണ്ട് |
| അംബിയന്റ് ലൈറ്റ് സെന്‍സര്‍: | ഉണ്ട് |
| പ്രോക്‌സിമിറ്റി സെന്‍സര്‍: | ഉണ്ട് |
| ഇ-കോമ്പസ്: | ഉണ്ട് |
| ഫിംഗര്‍പ്രിന്റ്: | സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ |
Content Highlights: iQoo Z9 Lite 5G With 50-Megapixel Rear Camera
Published: 15 Jul 2024, 07:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented