ലണ്ടന്‍: സെമിയിൽ ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ ആര്യന സബലേങ്കയെ കീഴടക്കി യുഎസിന്റെ അമാന്‍ഡ അനിസിമോവ വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു അനിസിമോവയുടെ ജയം. സ്കോര്‍: 6-4, 4-6, 6-4. താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലാണിത്.
പോളണ്ടിന്റെ ഇഗ സ്വിയാട്ടെക് - സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ച് സെമി ഫൈനല്‍ വിജയിയെ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ അനിസിമോവ നേരിടും.
Content Highlights: Amanda Anisimova defeats World No. 1 Aryna Sabalenka in a thrilling Wimbledon semifinal
Published: 10 Jul 2025, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented