
ബര്‍മിങ്ങാം: ഇന്ത്യയുടെ പി.വി.സിന്ധു ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സ് ക്വാർട്ടർ ഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയെയാണ് സിന്ധു ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്പിച്ചത്. സ്കോര്‍: 16-21, 21-16, 21-19. വാശിയേറിയ ക്വാര്‍ട്ടര്‍പോരാട്ടം ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്നു. യമാഗുച്ചിയോട് തുടര്‍ച്ചയായി മൂന്ന് തവണ തോറ്റ ശേഷമാണ് സിന്ധു ഒരു ജയം സ്വന്തമാക്കുന്നത്.
മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ സിന്ധു ഇത് രണ്ടാം തവണയാണ് ഓള് ഇംഗ്ലണ്ടിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
സെമിയില്‍ തായ്ലന്‍ഡിന്റെ പോണ്‍പാവീ ചോചുവോങ്ങാണ് സിന്ധുവിന്റെ എതിരാളി
Content Highlights: PV Sindhu beats Akane Yamaguchi Of Japan to enter All England Open 2021 semi-final
Published: 20 Mar 2021, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented