ഫുക്കോക്ക (ജപ്പാൻ): ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ജപ്പാനാണ് ഇന്ത്യയെ നേരിട്ടുള്ള സെറ്റുകളിൽ തകർത്തത് (25-17, 25-15, 25-18).

To advertise here,

ജപ്പാനായി അറ്റാക്കർമാരായ റാൻ തക്കാഹാഷി (14 പോയിന്റ്), യൂജി നിഷാദ (12), യൂകി ഇഷിക്കാവ (12) എന്നിവർ മികച്ച പ്രകടനം നടത്തി. ക്യാപ്റ്റൻ ജെറോം വിനീതാണ് (11) ഇന്ത്യയുടെ ടോപ് സ്‌കോറർ.