കോട്ടയം: 44-ാമത് ജൂനിയര്‍ നാഷണല്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിന്റെ പരിശീലനം കോട്ടയം നെടുംകുന്നത്ത് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പൂര്‍ത്തിയായി. 

To advertise here,

തിരുച്ചിറപ്പള്ളിയിലാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. റിക്കു കേരള ടീമിനെ നയിക്കും. ബര്‍ണാര്‍ഡ് തോമസാണ് ടീമിന്റെ പരിശീലകന്‍. വിനു തോമസ് ചെറിയാനാണ് മാനേജര്‍.