ലിസ്ബൺ: പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ക്ലബ്ബ് ഫുട്‌ബോളിൽ തുടരും.

To advertise here,

പോർച്ചുഗീസ് പരിശീലകൻ ജോർജ് ജീസസുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ക്രിസ്റ്റിയാനോ ടീം ക്യാമ്പ് വിട്ടിരുന്നു. ഇതിന് പിന്നാലെ ആരാധകരോടും സഹതാരങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പോർച്ചുഗലുമായി എന്നെന്നേക്കുമായി വിട പറയുകയാണെന്ന് താരം അറിയിച്ചിരിക്കുകയാണ്.