ആദ്യം പരസ്പരം നല്‍കിയ സമ്മാനം പുസ്തകങ്ങളായിരുന്നു. സര്‍പ്രൈസ് സമ്മാനം നല്‍കാന്‍ രണ്ടുപേരും വാങ്ങിയത് ഒരേ പുസ്തകങ്ങളായിരുന്നു. പുസ്തകങ്ങളാണ് ജീവിതത്തിലും ഒന്നിപ്പിച്ചതും, വായനയെക്കുറിച്ചും പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ദിവ്യ എസ് അയ്യര്‍ ഐഎഎസും കെ.എസ് ശബരിനാഥനും പറയുന്നു. പ്രൊഡ്യൂസര്‍:  രാജേഷ് എസ്.. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

To advertise here,