വായനയിലേക്കും പുസ്തകങ്ങളിലേക്കും കൈപിടിച്ചു നടത്തിയത് അച്ഛനാണ്. സിപ്പി പള്ളിപ്പുറം സമ്മാനിച്ച പുസ്തകം, വി.ആര്‍ സുധീഷ് സമ്മാനിച്ച അദ്ദേഹത്തിന്റെ തന്നെ അമ്പിളിപ്പൂതം എന്ന പുസ്തകം. കുട്ടിക്കാലത്തെ,ഓര്‍മ്മകളെ മനോഹരമാക്കിയ പുസ്തകങ്ങളെക്കുറിച്ചും വായനയുടെ ലോകത്തെക്കുറിച്ചും ഗായികയായ ഇന്ദുലേഖ വാര്യര്‍ സംസാരിക്കുന്നു. പ്രൊഡ്യൂസര്‍:  അരവിന്ദ് ഗോപിനാഥ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
 

To advertise here,