സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് കോഴിക്കോട്. പ്രധാന വേദിയായി മാറുന്നത് വെസ്റ്റ് ഹില്ലിലെ എട്ടേക്കറോളം വരുന്ന ക്യാപ്റ്റന്‍ വിക്രം മൈതാനിയാണ്. ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങള്‍ കാണാന്‍ പറ്റുന്ന തരത്തിലാണ് വേദി ഒരുക്കുന്നത്.

To advertise here,