കൗമാരകലകളുടെ 'കലകളാരവം' കോഴിക്കോട് ഉയര്‍ന്നുകഴിഞ്ഞു. ആതിഥേയ മര്യാദയ്ക്ക് പേരുകേട്ട കോഴിക്കോടിന്റെ രുചിപ്പെരുമയ്ക്കൊപ്പം കലപ്പെരുമ കൂടി ചേരുന്ന ഉത്സവദിനങ്ങള്‍
അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലകളുടെ പെരുങ്കളിയാട്ടം ആവേശം ഒട്ടും ചോരാതെ വായനക്കാരിലേക്കെത്തിക്കാന്‍ മാതൃഭൂമി ഡോട് കോമും ഒരുങ്ങിക്കഴിഞ്ഞു. 14,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന 24 മത്സരവേദികളില്‍ നിന്നുളള വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളും തത്സമയം വായനക്കാര്‍ക്ക് മുന്നിലേക്ക്. ഇനി 'കലക്കോട് കലക്കി'ന്റെ ആഘോഷ നാളുകള്‍..
Content Highlights: Kerala state youth festival 2023 promo 'Kalakkod Kalak'
Published: 01 Jan 2023, 10:21 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented