സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാരാകുന്നവര്‍ക്കുളള സ്വര്‍ണക്കപ്പ് കോഴിക്കോട് എത്തി. 2020ലെ ചാമ്പ്യന്‍മാരായ പാലക്കാട് ജില്ലയില്‍ നിന്നാണ് കപ്പ് കോഴിക്കോട് എത്തിയത്. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വെച്ച് മന്ത്രിമാരായ വി.ശിവന്‍ കുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേര്‍ന്ന് കപ്പ് ഏറ്റുവാങ്ങി.

To advertise here,