മമ്മൂട്ടി നായകനായ പുഴു എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് അപ്പുണ്ണി ശശി. 86 സിനിമകള്‍ക്ക് ശേഷമാണ് ശശി പുഴു അഭിനയിക്കുന്നത്. 16 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ ഉള്ള ശശി കലോത്സവ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ വിക്കിയും.  സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്‌
 

To advertise here,