To advertise here,

മോണോആക്ടില്‍ പത്മ എ ഗ്രേഡ് നേടിയപ്പോള്‍ അതിന് പിന്നില്‍ കുടുംബത്തിന്റെ മുഴുവന്‍ അധ്വാനമുണ്ടായിരുന്നു. ആ കഥ പത്മ തന്നെ പറയും ഒപ്പം ആര്‍.ജെ വിജിതയും. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍