1962 മുതല്‍ കലോത്സവ വേദികളില്‍ മുടങ്ങാതെ എത്തുന്നയാളാണ് സ്വമി യതീന്ദ്ര തീര്‍ത്ഥ. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹത്തിന് കലോത്സവ വേദികളും തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.സ്വാമി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ വിജിതയും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. ട
 

To advertise here,