നമ്മള് പൊളിയാണ് നമ്മള് പൊളി ടീമാണ്. ആവേശത്തോടെയുള്ള ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ഒരാളെ ഓര്‍മ്മ വരും അശ്വിനെ. കോഴിക്കോട്ടുകാരനായ അശ്വിന്‍ ഇത്തവ കലോത്സവ വേദിയില്‍ എത്തിയിട്ടുണ്ട്. 

To advertise here,

നാടകങ്ങള്‍ കളിക്കാന്‍ വേണ്ടി മാത്രം സ്‌കൂളില്‍ പഠിച്ചിരുന്നൊരു ആളാണ് താനെന്ന് അശ്വിന്‍. കപ്പ് ഇത്തവണയും കോഴിക്കോട് തന്നെ കൊണ്ടുപോകുമെന്നും അശ്വിന്‍ വ്യക്തമാക്കി. കലോത്സവ വിശേഷങ്ങള്‍ അശ്വിന്‍ പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ അഹനയും.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്