റംസാന്‍ മാസമായെത്തിയാല്‍ കാസര്‍കോട് മൗവ്വലിലെ സുഹൃത്തുക്കളെല്ലാം ഒത്തുചേരും. പ്രവാസികള്‍ അവധിയെടുത്ത് നാട്ടിലെത്തും. ഇവരെല്ലാം ചേര്‍ന്നാണ് രുചികരമായ ഏറെ ആവശ്യക്കാരുള്ള 'മൗവ്വല്‍' സമൂസ തയ്യാറാക്കുന്നത്. ദിവസവും 25,000-ലേറെ സമൂസയാണ് ഇവിടെനിന്ന് വിവിധഭാഗങ്ങളിലെ ഇഫ്താര്‍ വിരുന്നുകളിലെത്തുന്നത്. 
 

To advertise here,