ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് 9 ദിവസത്തെ ദുഃഖാചരണത്തിന് സിബിസിഐ. വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കായി പ്രാര്‍ഥിക്കണം. നാളെയോ ഏറ്റവും അടുത്തുള്ള ദിവസമോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം. സംസ്‌കാര ദിനവും പ്രത്യേക പ്രാര്‍ഥനകള്‍ പള്ളികളില്‍ നടത്തണം. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദിവസം രാജ്യത്തെ കത്തോലിക്ക സ്ഥാപനങ്ങള്‍ അടച്ചിടാനും അഭ്യര്‍ഥന.
To advertise here,
Content Highlights: Pope Francis dies at 88 Vatican announces comments
Published: 21 Apr 2025, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented