സദ്യകളിൽ പൊതുവായി കൂട്ട്കറി ഉണ്ടാകാറുണ്ടെങ്കിലും വടയിട്ട കൂട്ട്കറി തെക്കൻ സദ്യകളിൽ പ്രത്യേകിച്ച് തിരുവനന്തപുരം ഭാഗത്തെ ഒരു പ്രധാന വിഭവമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വിഭവം കൂടിയാണ് വടക്കറി. ഈ ഓണത്തിന് വടക്കൂട്ട്ക്കറിയും തയ്യാറാക്കിയാലോ

To advertise here,