'96', മെയ്യഴകൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും മനംകവർന്ന സംവിധായകനാണ് സി പ്രേംകുമാർ. '96'ന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ. തന്റെ സിനിമ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് പ്രേംകുമാർ.

To advertise here,