അവാർഡിനേക്കാൾ വലുത് പ്രേക്ഷകരുടെ പ്രശംസയാണെന്ന് നടൻ വിജയരാഘവൻ. ഒരു കൊച്ചു കുട്ടിയുടെ അഭിപ്രായം പോലും തനിക്ക് സ്വർഗതുല്യമാണെന്നും അദ്ദേഹം പറയുന്നു. വിശേഷങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട കുട്ടേട്ടൻ മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുന്നു. 

To advertise here,