T C One Builders കോഴിക്കോട് ആസ്ഥാനമാക്കി അഞ്ഞൂറിലധികം സംതൃപ്തരായ കസ്റ്റമേർസിനെയാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ
സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാപകനും CMD യും ആയ അഹമ്മദ് T. C യുടെ മാർഗദർശനവും ആത്മാർത്ഥതയും കഴിവുമുള്ള നൂറിലേറെയുള്ള ജീവനക്കാരുടെ പ്രവർത്തനവുമാണ് T C One ന്റെ ഈ നേട്ടത്തിനു പിന്നിൽ. പാർപ്പിട നിർമ്മാണ മേഖലയിലെ പ്രവർത്തന മികവിന് നിരവധി അവാർഡുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് 6 വരി NH ലുള്ള T C One Skywalk Tower-1 & T C One Skywalk Tower-2 ലക്ഷ്വറി അപ്പാർട്‌മെൻറ് പ്രോജക്ടുകളും, മാവൂർ റോഡിലുള്ള T C One Office Building ഒരു Commercial പ്രോജക്റ്റും വിജയകരമായി പൂർത്തിയാക്കിയ ശേഷം T C One അവരുടെ ലക്ഷ്വറി Business Hotel പ്രോജെക്ട് ആയ T C One Palmro യുടെ പൂർത്തിയാക്കലിന്റെ അവസാനഘട്ട മിനുക്ക് പണികളിലാണ്.
T C One Skywalk Tower-2 റിഫ്രഷിങ് ലൈഫ് സ്‌റ്റൈൽ
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് T C One Skywalk Tower-2 Residential അപ്പാർട്ട്മെന്റ്സ് ഉള്ളത്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ അത്ര തന്നെ സൗകര്യങ്ങൾ T C One Skywalk Tower-2 ൽ താമസക്കാർക്ക് ഒരുക്കിയിട്ടുണ്ട്. വാസ്തു ഫ്രണ്ടലി ഡിസൈൻ, വലിയ വരാന്ത, ലാവിഷ് ലോബി, മിനി തിയേറ്റർ, സ്വിമ്മിങ് പൂൾ തുടങ്ങി 30തിലധികം അത്യാധുനിക സൗകര്യങ്ങൾ ഉപയോക്താക്കൾക്കായി സ്‌കൈവാക്കിലുണ്ട്. 162 apartments ഉള്ള ഈ പ്രോജെക്ടിൽ ഏതാനും 2 & 3 BHK അപ്പാർട്‌മെന്റുകൾ കൂടെ വില്പനക്ക് ഉണ്ട്. നല്ല സൂപ്പർ ലേഔട്ട് ആയ ഈ അപ്പാർട്‌മെന്റുകളിൽ attached ബാത്‌റൂമുകൾ കൂടാതെ സെർവെൻറ്‌സിനും വിസിറ്റേർസിനും മറ്റും ഉപയോഗിക്കാവുന്ന തരത്തിൽ ഒരു കോമൺ ബാത്റൂം extra യും ചെയ്തിട്ടുണ്ട് എന്ന വളരെ ദീർഘ വീക്ഷണത്തോടെ ചെയ്ത ഡിസൈൻ പ്രശംസനീയമാണ്.
സ്‌കൈവാക്കിനടുത്തായി തന്നെ ആശുപത്രികൾ, സ്‌കൂളുകൾ, ഷോപ്പിങ് മാളുകൾ, എന്നിവയുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒരു ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ അപ്പാർട്ട്മെന്റുകൾ നോക്കുന്നവർക്കും ഏറ്റവും നല്ല ചോയിസാണ് ടിസി-വൺ സ്‌കൈവാക്ക് എന്തെന്നാൽ നല്ല രീതിയിലുള്ള rent നേടാവുന്നതാണ്.
വെറും 20% മാത്രം നൽകിയാൽ പ്രമുഖ ബാങ്കുകളിൽ നിന്നും ഹൗസിംഗ് ലോൺ തരമാക്കാൻ T C One - ന്റെ Team തന്നെ കാര്യങ്ങൾ ചെയ്യുന്നതാണ്
T C One Palmro ലക്ഷ്വറി ബിസിനസ്സ് ഹോട്ടൽ
കോഴിക്കോട് തൊണ്ടയാട് 6 വരി എൻ.എച്ചിൽ അടുത്തു തന്നെ ഉത്ഘാടനം നടക്കാനിരിക്കുന്ന വരുന്ന ടിസി-വൺ ബിൽഡേർസിന്റെ ലക്ഷ്വറി ബിസിനസ്സ് ഹോട്ടലാണ് Palmro. ബിസിനസ്സും ലക്ഷ്വറിയും ഒരുമിക്കുന്ന ഒരു ബിസിനസ്സ് സമുച്ചയമാണ് Palmro. ഷോപ്പിങ് മാൾ, ഹോസ്പിറ്റൽസ്, സൈബർ പാർക്കുകൾ എന്നിവയുടെ അടുത്തായി ആണ് പാംറോ സ്ഥിതി ചെയ്യുന്നത്.
സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനും അത് റൺ ചെയ്യാനും കഴിയാത്ത ഇൻവെസ്റ്റേഴ്‌സിന് കുറഞ്ഞ മുതൽ മുടക്കിൽ ഈ പ്രോജെക്ടിൽ തത്തുല്യമായ ownership എടുത്ത് T C One ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള സുവർണാവസരവും അവർ ഒരുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Mob: +91-8943616161
Web: www.tconeproperties.com
email: info@tconeproperties.com
Content Highlights: Kerala Property Expo 2024, TC-ONE Builders
Published: 14 Jun 2024, 09:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented