പതിനേഴാം വയസിലാണ് കേബർ വാസുകിക്ക് പാട്ട് ജീവന്റെ ജീവനാകാൻ തുടങ്ങിയത്. ടോക്സിക് റിലേഷനും അതിന്റെ കളങ്കവുമൊക്കെ തന്റെ വരികളിലൂടെയും ഈണത്തിലൂടെയും തുറന്നുകാണിക്കുന്നത് കേബറിന്റെ പാട്ടുകളിലെ പ്രത്യേകതയാണ്. പൊയ്, വസനം, നീ വെക്കം കോരി, മനിത സുബ്ബവം, യാർ ഇവൻ തുടങ്ങിയ ഒരുപാട് പാട്ടുകൾ കേബർ വാസുകിയുടേതാണ്.

To advertise here,