പതിനേഴാം വയസിലാണ് കേബര്‍ വാസുകിക്ക് പാട്ട് ജീവന്റെ ജീവനാകാന്‍ തുടങ്ങിയത്. ടോക്‌സിക് റിലേഷനും അതിന്റെ കളങ്കവുമൊക്കെ തന്റെ വരികളിലൂടെയും ഈണത്തിലൂടെയും തുറന്നുകാണിക്കുന്നത്  കേബറിന്റെ പാട്ടുകളിലെ പ്രത്യേകതയാണ്. പൊയ്, വസനം, നീ വെക്കം കോരി, മനിത സുബ്ബവം, യാര്‍ ഇവന്‍ തുടങ്ങിയ ഒരപാട് പാട്ടുകള്‍ കേബര്‍ വാസുകിയുടേതാണ്.

To advertise here,