മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ സഹോദരി അന്തരിച്ചു. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു മരണം. ഇതോടെ മത്സരം അവസാനിച്ചതിനു പിന്നാലെ ഹര്‍ഷല്‍ ബയോ ബബിള്‍ വിട്ട് വീട്ടിലേക്ക് മടങ്ങി. 

To advertise here,

കഴിഞ്ഞ ഏതാനും സീസണുകളിലായി ആര്‍സിബിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഹര്‍ഷല്‍. 

12-ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ഇതിനു മുമ്പ് ഹര്‍ഷല്‍ ബയോ ബബിളില്‍ തിരികെ പ്രവേശിക്കുമെന്നാണ് വിവരം.