സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം ഫ്രീഡം ക്വിസ് സംഘടിപ്പിക്കുന്നു. വിജയികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനം ലഭിക്കും.  ഓണ്‍ലൈനായി ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം.ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടു അനുബന്ധിച്ചുള്ള ചോദ്യങ്ങളാണുണ്ടാവുക. ക്വിസിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യുക

To advertise here,