ഭീമന്റെ വഴിയിലേതു പോലെ ഒരു കഥാപാത്രത്തിന് പിന്നെ ആരും വിളിച്ചില്ല - ബിനു പപ്പു
ഭീമന്റെ വഴി കണ്ടവരാരും ഭീമന്റെ സുഹൃത്തും കണ്ണേറ്റുകരയിലെ നാട്ടുകാരനായ ഓട്ടോ ഡ്രൈവറുമായ കൃഷ്ണദാസിനെ മറന്നുകാണില്ല. മലയാള സിനിമയുംട ഹാസ്യതാരം കുതിരവട്ടം പപ്പുവിന്റെ മകന് ബിനു പപ്പു മനോഹരമാക്കിയ കഥാപാത്രം. കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമാമേഖല സജീവമാകുമ്പോള്‍ ബിനു പപ്പുവിനും കൈനിറയെ ചിത്രങ്ങളാണ്. സിനിമാ വിശേഷങ്ങളുമായി ബിനു പപ്പു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മാതൃഭൂമിക്കൊപ്പം ചേരുന്നു
Content Highlights: Binu pappu in IFFK 2022
Published: 23 Mar 2022, 12:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented