ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ശ്രദ്ധ നേടുകയാണ് 'നിഷിദ്ധോ' എന്ന മലയാള ചിത്രം. താരാ രാമാനുജന്‍ സംവിധാനം ചെയ്ത ചിത്രം സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് ചലച്ചിത്രവികസന കോര്‍പറേഷനാണ് നിര്‍മിച്ചത്. മേളയിലെ അനുഭവങ്ങള്‍ സംവിധായിക പങ്കുവയ്ക്കുന്നു...

To advertise here,