രാജ്യാന്തര ചലച്ചിത്രോത്സവ നഗരിയില്‍ ഡെലിഗേറ്റുകളുടെ മനസ്സ് വായിച്ചറിയുന്ന ഒരാളുണ്ട്. പാലക്കാട് സ്വദേശിയും മെന്റലിസ്റ്റുമായ നൂബ്‌സണ്‍ ആണ് ആ പ്രതിഭ. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോം നടത്തിയ പ്രത്യേക പരിപാടിയില്‍ ഡെലിഗേറ്റുകള്‍ മനസില്‍ കണ്ട സിനിമയേതെന്ന് കാണിച്ചുതരികയാണ് നൂബ്‌സണ്‍. കാണാം ആ അദ്ഭുതം.

To advertise here,