തിരുവനന്തപുരം: എൽ.ഐ.സി. തിരുവനന്തപുരം ഡിവിഷണൽ ഓഫീസിലെ ജീവനക്കാർ ചേർന്ന് ഒരുക്കിയ ക്രിസ്മസ് ആൽബം 'ആ രാവിൽ' ശ്രദ്ധേയമാകുന്നു. പ്രവീൺ എസ്‍ നായരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അരവിന്ദ് ആണ്. 

To advertise here,

ആൻഡ്രൂസ്, ഗീത ശിവശങ്കരൻ, മിനി ചെറിയാൻ, ജീന, മായ, വിജയ, ശ്യാമ, ആതിര എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. ക്യാമറ: ഗോകുൽ, ഓർക്കസ്ട്രേഷൻ: ശ്രീനാഥ് എസ് വിജയ്, എഡിറ്റിങ്: വിനീത്, റെക്കോർഡിങ് സ്റ്റുഡിയോ: സൗണ്ട് ഒ ക്ലോക്ക്, ക്രൂ: അസ്ലം, ശരൺ, ക്രിയേറ്റീവ് ഹെഡ്: വിനോദ് വി.