ഷാർജ: ഷാർജയിൽ മലയാളി യുവ ഡെന്റൽ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനി അഫീന റഹീം (32) ആണ് മരിച്ചത്.

To advertise here,

പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്‌മാന്റെ മകളും അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയുമാണ്. മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.