ദോഹ: മികച്ച അവതാരകനുള്ള ഗിഫ ഔട്ട് സ്റ്റാന്റിംഗ് പ്രസന്റർ അവാർഡ് നേടിയ റാഫി പാറക്കാട്ടിലിന് കലാപ്രേമിയുടെ ആദരം. മീഡിയ പ്‌ളസിൽ നടന്ന ചടങ്ങിൽ കലാപ്രമി ചെയർമാൻ മാഹീൻ കലാപ്രേമി റാഫിയെ പൊന്നാടയണിയിച്ചു.

To advertise here,

ഖത്തർ ഇന്ത്യൻ ഓഥേർസ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി.സാബു, ഗ്രീൻ ജോബ്‌സ് ചെയർമാൻ ഷാനു ഗ്രീൻ ജോബ്‌സ്, ജയശ്രീ സുരേഷ്, ഗോപകുമാർ തിരുവല്ല, ഡോ.അമാനുല്ല വടക്കാങ്ങര, ഹബീബുറഹ് മാൻ കിഴിശ്ശേരി, മജീദ് നാദാപുരം, ആസിഫ് കലാപ്രേമി, നസീഹ മജീദ് , ഷഫീർ വാടാനപ്പള്ളി, സുജിത് ചേരൂർ എന്നിവർ സംബന്ധിച്ചു.